മാസ്ക് നിർമ്മാണം

തുണി മാസ്ക് എളുപ്പത്തിൽ നിർമ്മിക്കാം
9 ഇഞ്ച് ചതുരത്തിൽ മുറിച്ച തുണി ഒരിഞ്ച് വീതിയിൽ ഞൊറിയിട്ട് തയ്ച്ച് രണ്ടു വശത്തും തുണി കൊണ്ടു തെന്നെ വള്ളി പിടിപ്പിക്കുക

ഞാൻ ഇത്തരം 9 എണ്ണം നിർമ്മിച്ചു കടകളിൽ കിട്ടുന്ന കട്ട് പീസ് തുണികൾ , പഴയ സാരി, മുണ്ട് എന്നിവ മാസ്ക് നിർമ്മാണത്തിന് ഉപയോഗിക്കാം 

Comments

Popular posts from this blog

എറണാകുളം ടീം