Posts

അണിഞ്ഞൊരുങ്ങുന്ന മുഖാവരണങ്ങൾ

Image
കോതമംഗലം ക്ലസ്റ്റർ രാജേഷ് സാറിന്റെ കുട്ടികൾ GHSS കുട്ടമ്പുഴ പിറവം ക്ലസ്റ്റർ, ഗ്രിമേഷ്യ ടീച്ചർ Mask making St. Paul's  HSS Veliyanad

എറണാകുളം ടീം

Image
കോവിഡ് പ്രതിരോധത്തിനായി ഒരു ലക്ഷം മാസ്കുകളുമായി    എറണാകുളം എൻ എസ് എസ് ടീം *ഒരു കുട്ടി 10 മാസ്ക് വീതം നിർമ്മിക്കുന്നു * 1000 മാസ്ക് ഒരു യൂണിറ്റിൽ * 100 മാസ്ക് പോലീസ് സ്റ്റേഷനിൽ നൽകണം * 100 എണ്ണം ആരോഗ്യ പ്രവർത്തകർക്ക് * 100 മാസ്ക് പൊതുജനങ്ങൾക്ക് * 700 എണ്ണം പരീക്ഷ തുടങ്ങുമ്പോൾ സ്കൂൾ വിദ്യാർത്ഥികൾക്ക് * മെയ് മൂന്നിനു മുമ്പ് നിർമ്മാണം പൂർത്തീകരിക്കുന്നു * NSS ടീമിന്റെ ലക്ഷ്യവുമായി സഹകരിക്കുക*

ജിബി ടീച്ചറുടെ കുട്ടികൾ

Image
കോതമംഗലം മാർ ബേസിൽ എച്ച് എസ് എസ്സിലെ കുട്ടികളുടെ കോവിഡ് കാല പ്രവർത്തനങ്ങൾ

മാസ്ക് നിർമ്മാണം

Image
തുണി മാസ്ക് എളുപ്പത്തിൽ നിർമ്മിക്കാം 9 ഇഞ്ച് ചതുരത്തിൽ മുറിച്ച തുണി ഒരിഞ്ച് വീതിയിൽ ഞൊറിയിട്ട് തയ്ച്ച് രണ്ടു വശത്തും തുണി കൊണ്ടു തെന്നെ വള്ളി പിടിപ്പിക്കുക ഞാൻ ഇത്തരം 9 എണ്ണം നിർമ്മിച്ചു കടകളിൽ കിട്ടുന്ന കട്ട് പീസ് തുണികൾ , പഴയ സാരി, മുണ്ട് എന്നിവ മാസ്ക് നിർമ്മാണത്തിന് ഉപയോഗിക്കാം  

സോബിൻ സാറും കുട്ടികളും

Image
 TVJMHSS pindimana deena Paul & deema Paul glass painting by Amruthapriya pencil drawing by Kavya mohanan bottle art by sandra Raj P R