എറണാകുളം ടീം
കോവിഡ് പ്രതിരോധത്തിനായി ഒരു ലക്ഷം മാസ്കുകളുമായി എറണാകുളം എൻ എസ് എസ് ടീം
*ഒരു കുട്ടി 10 മാസ്ക് വീതം നിർമ്മിക്കുന്നു
* 1000 മാസ്ക് ഒരു യൂണിറ്റിൽ
* 100 മാസ്ക് പോലീസ് സ്റ്റേഷനിൽ നൽകണം
* 100 എണ്ണം ആരോഗ്യ പ്രവർത്തകർക്ക്
* 100 മാസ്ക് പൊതുജനങ്ങൾക്ക്
* 700 എണ്ണം പരീക്ഷ തുടങ്ങുമ്പോൾ സ്കൂൾ വിദ്യാർത്ഥികൾക്ക്
* മെയ് മൂന്നിനു മുമ്പ് നിർമ്മാണം പൂർത്തീകരിക്കുന്നു
Comments
Post a Comment