കൊറോണാ കാലത്ത് എന്‍ എസ് എസ് വോളണ്ടിയര്‍മാരുടെ വ്യക്തിത്വവികസനം
കൊറോണാ കാലത്ത് കുട്ടികള്‍ കൃഷി,ചിത്രരചന,നൃത്തം,തുടങ്ങിയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് വ്യക്തിത്വ വികാസം നേടാവുന്നതാണ്. സംസ്ഥാനത്ത് ഇതിനോടകം കുട്ടികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തിലേക്ക് എത്തിയിട്ടുണ്ട്, എന്‍ എസ് എസ് വോളണ്ടിയര്‍മാരുടെയും അദ്ധ്യാപകരുടെയും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കുന്നതിനായാണ് മലയോരം ബ്ലോഗ് തുടങ്ങിയിട്ടുള്ളത്.

Comments
Post a Comment