തുണി മാസ്ക് എളുപ്പത്തിൽ നിർമ്മിക്കാം 9 ഇഞ്ച് ചതുരത്തിൽ മുറിച്ച തുണി ഒരിഞ്ച് വീതിയിൽ ഞൊറിയിട്ട് തയ്ച്ച് രണ്ടു വശത്തും തുണി കൊണ്ടു തെന്നെ വള്ളി പിടിപ്പിക്കുക ഞാൻ ഇത്തരം 9 എണ്ണം നിർമ്മിച്ചു കടകളിൽ കിട്ടുന്ന കട്ട് പീസ് തുണികൾ , പഴയ സാരി, മുണ്ട് എന്നിവ മാസ്ക് നിർമ്മാണത്തിന് ഉപയോഗിക്കാം
കോവിഡ് പ്രതിരോധത്തിനായി ഒരു ലക്ഷം മാസ്കുകളുമായി എറണാകുളം എൻ എസ് എസ് ടീം *ഒരു കുട്ടി 10 മാസ്ക് വീതം നിർമ്മിക്കുന്നു * 1000 മാസ്ക് ഒരു യൂണിറ്റിൽ * 100 മാസ്ക് പോലീസ് സ്റ്റേഷനിൽ നൽകണം * 100 എണ്ണം ആരോഗ്യ പ്രവർത്തകർക്ക് * 100 മാസ്ക് പൊതുജനങ്ങൾക്ക് * 700 എണ്ണം പരീക്ഷ തുടങ്ങുമ്പോൾ സ്കൂൾ വിദ്യാർത്ഥികൾക്ക് * മെയ് മൂന്നിനു മുമ്പ് നിർമ്മാണം പൂർത്തീകരിക്കുന്നു * NSS ടീമിന്റെ ലക്ഷ്യവുമായി സഹകരിക്കുക*
Super works
ReplyDelete