കോവിഡ് 19 - പ്രതിരോധവുമായി പുതുപ്പാടിയിലെ കുട്ടികൾ
കോവിട് 19 പ്രതിരോധത്തിന് ബ്രേക്ക് ദി ചെയിൻ പദ്ധതിയുടെ ഭാഗമായി പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ സ്‌കൂളിലെ NSS വോളന്റീയർമാർ പുതുപ്പാടി സ്‌കൂൾ ജംഗ്ഷനിൽ march 21ന് ഹാൻഡ്‌വാഷ് കോർണർ സ്ഥാപിച്ചു. കൈ കഴുകൽ ഉദ്ഘാടനം കോതമംഗലം നഗരസഭാ അധ്യക്ഷ മഞ്ജു തോമസ് നിർവഹിച്ചു. തുടർന്ന്, ജാഗ്രതാ സന്ദേശത്തിന്റെ ഭാഗമായി ട്ടികൾ നിർമ്മിച്ച ഹാൻഡ്‌വാഷ് ലോഷൻ 450 വീടുകൾക്ക് വിതരണം ചെയ്തു.
Comments
Post a Comment