പുതുപ്പാടിയിലെ കുട്ടികൾ
*പുതുപ്പാടിയുടെ കൊറോണക്കാലം* ലോക്കഡോൺ കാലഘട്ടം ഫലപ്രദമായി വിനിയോഗിക്കാനായി വോളന്റീയർമാർ Green Kitchen challenge ആരംഭിച്ചു. എല്ലാ വോളന്റീയർമാരും കുറഞ്ഞത് 3 ബാഗ് പച്ചക്കറി നേടുന്നതാണ് പദ്ധതി. കൂടാതെ paper കൊണ്ടും കാലി bottle കൊണ്ടും വസ്തുക്കൾ ഉണ്ടാക്കുക, painting ചിത്ര രചന എന്നിവയിലും കുട്ടികൾ സജീവമാണ്. ചെയ്ത പ്രവർത്തനങ്ങളുടെ നിത്യേന ഫോട്ടോ ഗ്രൂപ്പിലിടുകയും വൈകുന്നേരത്തെ ZOOM meetingൽ അവ അവലോകനം ചെയ്യുകയും ചെയ്യുന്നു..Volunteer Aswin Jeev Johny design ചെയ്ത banner
Comments
Post a Comment