പുത്തൻപള്ളി സെന്റ് ജോർജ് എച്ച് എസ് എസ്
NSS ന്റെ നേതൃത്വത്തിൽ മാസ്ക് വിതരണം
NSS യൂണിറ്റ് തയ്യാറാക്കിയ മാസ് കുകൾ സ്കൂൾ മാനേജർ റവ.ഫാ അലക്സ് കാട്ടെഴുത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.K S മുഹമ്മദിന് കൈമാറി.സ്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതിജെ സി ജോസഫ് വാർഡ് മെമ്പർ മാരായ ശ്രീ ജോമോൻ ടി.ജെ, ശ്രീ ജോസ് മോൻ പുതുശേരി, PTA പ്രസിഡൻറ് ശ്രീ സോണി പോൾ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് മാസ്കുകൾ പോലീസ് സ്റ്റേഷൻ, KSEB എന്നിവിടങ്ങളിൽ വിതരണം ചെയ്തു
Comments
Post a Comment