പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്
Principal Smita Aloyടius ,PO Annamma Antony, APO Sumitha Babu. പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് ലെ Nടട കുട്ടികൾ Lock down കാലം പ്രയോജനപ്രദമാം രീതിയിൽ വിവിധ പ്രവർത്തങ്ങളിൽ ഏർപ്പെട്ടു് സന്തോഷകരമായി, ഇത് പോൽ ഒരവസരം ഇനി ജീവിതത്തിൽ കിട്ടില്ലാ എന്ന ചിന്തയിൽ' വിവിധ തലങ്ങളിൽ പുത്തൻ അറിവുകൾ ആർജ്ജിച്ചും അവകർമ്മപഥത്തിൽ കൊണ്ടുവന്നും കൊ വിഡ് കാലം ക്രിയാത്മകമാക്കി.
ആൻ ഇ വാഞ്ചിലിൻ ,ടി നീറ്റ ,വൈഷ്ണവി, നിയമേഴ്സി എന്നി വോളണ്ടിയേഴ്സിന്റെ ചില പ്രവർത്തന്നങ്ങൾ
Comments
Post a Comment