ഷെറിൽ സാറിന്റെ പിള്ളേര്

FJM HSS
പുതുപ്പാടിയിലെ വോളന്റീയർമാർ *സൂചിമേളം* എന്ന പേരിൽ ഒരു കലാമത്സരം whatsappൽ സംഘടിപ്പിക്കുന്നു. പാട്ട്, ഡാൻസ്, അടിക്കുറിപ്പെഴുത്ത്, tik tok, troll, mobile photography, selfie taking, വായന, കുസൃതി ചോദ്യം എന്നിങ്ങനെ വിവിധ മേഖലകളിൽ മത്സരം സംഘടിപ്പിക്കുന്നു. വോള്യന്റീയർമാർ വോട്ടെടുപ്പിലൂടെ ആണ് വിജയികളെ നിർണ്ണയിക്കുന്നത്. 
ഇത് കൂടാതെ, വോളന്റീയർമാരല്ലാത്തവർക്കും പഠിച്ചു പാസായി പോയവർക്കുമുള്ള ഇതേ മത്സരങ്ങൾ instagramലും നടത്തുന്നു. ഒരു ദിവസം ഒരു മത്സരമാണ് ഉണ്ടാവുക. വിജയികൾക്ക് സമ്മാനവും നൽകും.

Comments

Popular posts from this blog

മാസ്ക് നിർമ്മാണം

എറണാകുളം ടീം