സെന്റ് പോൾസ് വെളിയനാട്

കൊറോണക്കാലത്തെ  St. Paul's HSS Veliyanad  NSS വോളന്റീർസിന്റെ പ്രവർത്തനങ്ങൾ 
വീട്ടിൽ  മാസ്കുകൾ നിർമിച്ചു, ചിത്ര രചനകൾ നടത്തി, കൃഷി  ചെയ്തു, ബോട്ടിൽ  പെയിന്റിംഗ്, പേപ്പർ ക്രാഫ്റ്റ് എന്നിവ ചെയ്തു
ചിത്രരചന - കാജൽ കെ എസ് ബോട്ടിൽ ആർട്ട് - ഹെലൻ തോമസ് മാസ്ക് - ഷെറിൻ സൂസൻ

Comments

Popular posts from this blog

മാസ്ക് നിർമ്മാണം

എറണാകുളം ടീം